Loading

Blog

Blog

റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020

റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020

ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ അസാപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ ഏറ്റവും വലിയ ഹാക്കത്തോണ്‍ മത്സരം 'റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020' സംഘടിപ്പിക്കുന്നു. ദൈന്യംദിന ജീവിതത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നൂതന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ സ്വയം പ്രശ്ന പരിഹാരത്തിനുള്ള മാനസികനില ആളുകളില്‍ ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ

എൻ.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം- മന്ത്രി കെ.ടി.ജലീൽ

എൻ.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം- മന്ത്രി കെ.ടി.ജലീൽ

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പിന് സമ്മാനിച്ചു രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ എൻ.സി.സി. വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാലിന്യനിർമ്മാർജനം, ബോധവൽകരണം, ദുരിതാശ്വാസം എന്നീ മേഖലകളിൽ കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീൽ. സെൻട്രൽ സ്റ്റേഡിയത്തിൽ മികച്ച എൻ.സി.സി.ഗ്രൂപ്പിനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ

എൻ.സി.സി കേഡറ്റുകൾക്ക് റെയിൽവെ സ്റ്റേഷനിൽ വരവേൽപ്പ് നൽകി

എൻ.സി.സി കേഡറ്റുകൾക്ക് റെയിൽവെ സ്റ്റേഷനിൽ വരവേൽപ്പ് നൽകി

റിപ്പബ്ളിക് ദിന പരേഡിലും, രാജ്പഥ് മാർച്ചിലും പ്രധാന മന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരികെയെത്തിയ എൻ.സി.സി കേഡറ്റുകൾക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. മൂന്നു സ്വർണ്ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും മികച്ച മൂന്നു കേഡറ്റുകൾക്ക് ഡയറക്ടർ ജനറലിന്റെ പ്രശസ്തിപത്രവും ലഭിച്ചു.  22 കേഡറ്റുകൾ

കുട്ടികളുടെ 12-ാംമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് മൂന്നിന്

കുട്ടികളുടെ 12-ാംമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് മൂന്നിന്

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ കോണ്‍ഗ്രസിന്‍റെ 12-ാം പതിപ്പ് ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം വളളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തില്‍ നടക്കും. സംസ്ഥാനത്തെ വിവിധ സ്കളൂകളില്‍ നിന്നും 300 പരം വിദ്യാര്‍ത്ഥികളും 100ല്‍ പരം അധ്യാപകരും പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക ജൈവവൈവിധ്യവും എന്നതാണ് കോണ്‍ഗ്രസിന്‍റെ മുഖ്യപ്രതിപാദ്യ വിഷയം.

ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണം -മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണം -മുഖ്യമന്ത്രി

യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻറ് ഇൻസ്ട്രമെന്റേഷൻ ബ്ലോക്കിന്റെ നിർമാണത്തിന് തുടക്കമായി ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥിതിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻറ് ഇൻസ്ട്രമെന്റേഷൻ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കുട്ടികൾ

മലപ്പുറം എം.എസ്.പി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.

മലപ്പുറം എം.എസ്.പി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.

രാജ്യത്തിന്റെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി  രാവിലെ മലപ്പുറത്ത് നടന്ന പരേഡിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ സല്യൂട്ട് സ്വീകരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് റിപബ്ലിക്ക്ദിന സന്ദേശ പ്രസംഗം ആരംഭിച്ചത്. വൻജനക്കൂട്ടമായിരുന്നു പരിപാടിയിൽ സംബന്ധിക്കാൻ എത്തിയിരുന്നത്. ധീരജവാൻമാരുടെ സ്മാരകത്തിൽ പുഷ്പ ചക്രമർപ്പിച്ചാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കാലതാമസം ഒഴിവാക്കും: മന്ത്രി കെ.ടി ജലീൽ

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കാലതാമസം ഒഴിവാക്കും: മന്ത്രി കെ.ടി ജലീൽ

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കാലതാമസം ഒഴിവാക്കും: മന്ത്രി കെ.ടി ജലീൽ

വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീല്‍

വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീല്‍

ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ ടി ജലീല്‍. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തമായിരുന്നില്ലെങ്കില്‍, ഇതരസംസ്ഥാനങ്ങള്‍ക്ക് സമാനമായ സ്ഥിതിയില്‍ കേരളം മാറിയേനെ. അതില്‍ നിന്ന് വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്ന് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ

കേരളം കുതിക്കാനൊരുങ്ങുന്നു, റീബൂട്ട് കേരള ഹാക്കത്തോണിലൂടെ

കേരളം കുതിക്കാനൊരുങ്ങുന്നു, റീബൂട്ട് കേരള ഹാക്കത്തോണിലൂടെ

വിദ്യാർത്ഥികൾക്ക് സുവർണാവസരങ്ങളുമായി ഹാക്കത്തോണുകൾ. ഉന്നത വ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍“ഹാക്കത്തോൺ” എന്ന വാക്ക് എല്ലാവർക്കും സുപരിചിതമായിരിക്കില്ല. അതേസമയം, വിവിധ വിദേശരാജ്യങ്ങളും മുൻനിര വ്യവസായ സ്ഥാപനങ്ങളും അവരുടെ റിക്രൂട്ട്മെന്റ് പ്രോസസ്സിലും ഭരണനിർവ്വഹണത്തിനും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് ഹാക്കത്തോണുകൾ. ഹാക്കത്തോൺ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് കമ്പ്യൂട്ടർ ഉപയോഗിച്ചു സങ്കീർണ്ണമായ കോഡിങ് വഴി ചെയ്യുന്ന ഹാക്കിങ് ആണ്.

വിദ്യാര്‍ഥികള്‍ തൊഴില്‍ നൈപുണ്യവും കരസ്ഥമാക്കണം-മന്ത്രി ഡോ.കെ.ടി ജലീല്‍

വിദ്യാര്‍ഥികള്‍ തൊഴില്‍ നൈപുണ്യവും കരസ്ഥമാക്കണം-മന്ത്രി ഡോ.കെ.ടി ജലീല്‍

ഡിഗ്രി പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ തൊഴില്‍ നൈപുണ്യവും സ്വന്തമാക്കണമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍. മലപ്പുറം ഗവ. കോളജില്‍ പി.ജി ബ്ലോക്കിന്റെ  ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ രംഗത്തിന്  മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പരീക്ഷകള്‍ ഏകീകരിക്കാനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സര്‍ക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ കോളേജിലെ

Skip to content