Loading

Category: In News

85 posts

എൻ.സി.സി കേഡറ്റുകൾക്ക് റെയിൽവെ സ്റ്റേഷനിൽ വരവേൽപ്പ് നൽകി

എൻ.സി.സി കേഡറ്റുകൾക്ക് റെയിൽവെ സ്റ്റേഷനിൽ വരവേൽപ്പ് നൽകി

റിപ്പബ്ളിക് ദിന പരേഡിലും, രാജ്പഥ് മാർച്ചിലും പ്രധാന മന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരികെയെത്തിയ എൻ.സി.സി കേഡറ്റുകൾക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. മൂന്നു സ്വർണ്ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും മികച്ച മൂന്നു കേഡറ്റുകൾക്ക് ഡയറക്ടർ ജനറലിന്റെ പ്രശസ്തിപത്രവും ലഭിച്ചു.  22 കേഡറ്റുകൾ

മലപ്പുറം എം.എസ്.പി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.

മലപ്പുറം എം.എസ്.പി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു.

രാജ്യത്തിന്റെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി  രാവിലെ മലപ്പുറത്ത് നടന്ന പരേഡിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ സല്യൂട്ട് സ്വീകരിച്ചു. ഭരണഘടനയുടെ ആമുഖം വായിച്ചാണ് റിപബ്ലിക്ക്ദിന സന്ദേശ പ്രസംഗം ആരംഭിച്ചത്. വൻജനക്കൂട്ടമായിരുന്നു പരിപാടിയിൽ സംബന്ധിക്കാൻ എത്തിയിരുന്നത്. ധീരജവാൻമാരുടെ സ്മാരകത്തിൽ പുഷ്പ ചക്രമർപ്പിച്ചാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കാലതാമസം ഒഴിവാക്കും: മന്ത്രി കെ.ടി ജലീൽ

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കാലതാമസം ഒഴിവാക്കും: മന്ത്രി കെ.ടി ജലീൽ

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കാലതാമസം ഒഴിവാക്കും: മന്ത്രി കെ.ടി ജലീൽ

വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീല്‍

വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീല്‍

ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ ടി ജലീല്‍. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തമായിരുന്നില്ലെങ്കില്‍, ഇതരസംസ്ഥാനങ്ങള്‍ക്ക് സമാനമായ സ്ഥിതിയില്‍ കേരളം മാറിയേനെ. അതില്‍ നിന്ന് വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്ന് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ

വിദ്യാര്‍ഥികള്‍ തൊഴില്‍ നൈപുണ്യവും കരസ്ഥമാക്കണം-മന്ത്രി ഡോ.കെ.ടി ജലീല്‍

വിദ്യാര്‍ഥികള്‍ തൊഴില്‍ നൈപുണ്യവും കരസ്ഥമാക്കണം-മന്ത്രി ഡോ.കെ.ടി ജലീല്‍

ഡിഗ്രി പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ തൊഴില്‍ നൈപുണ്യവും സ്വന്തമാക്കണമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍. മലപ്പുറം ഗവ. കോളജില്‍ പി.ജി ബ്ലോക്കിന്റെ  ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ രംഗത്തിന്  മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പരീക്ഷകള്‍ ഏകീകരിക്കാനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സര്‍ക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ കോളേജിലെ

മദ്രസ അധ്യാപക ക്ഷേമനിധി ആനുകൂല്യങ്ങള്‍ അടുത്ത വര്‍ഷം വര്‍ധിപ്പിക്കും: മന്ത്രി ഡോ. കെ.ടി ജലീല്‍

മദ്രസ അധ്യാപക ക്ഷേമനിധി ആനുകൂല്യങ്ങള്‍ അടുത്ത വര്‍ഷം വര്‍ധിപ്പിക്കും: മന്ത്രി ഡോ. കെ.ടി ജലീല്‍

 മദ്രസ അധ്യാപക ക്ഷേമനിധി ആനുകൂല്യങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ വര്‍ധിപ്പിക്കുമെന്ന് ഉന്നത വിദ്യാദ്യാസ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് കാര്യ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍.  മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള 2019 -2020 വര്‍ഷത്തെ ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാലിക്കറ്റ്

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റല്‍ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ. കെ.ടി ജലീല്‍

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റല്‍ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ. കെ.ടി ജലീല്‍

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഗോള്‍ഡന്‍ ജൂബിലി കമ്പ്യൂട്ടേഷനല്‍ സയന്‍സസ് സെന്ററിന്റെയും ഏകീകൃത ലൈബ്രറി മാനേജ്‌മെന്റ്, ഓപ്പണ്‍ സോഴ്‌സ് ഡിസ്‌ക്കവറി സംവിധാനങ്ങളുടെയും വിദ്യാര്‍ത്ഥി  വികസന വെബ് പോര്‍ട്ടലുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സൂക്ഷ്മതയോടെ സംരംഭങ്ങള്‍ തുടങ്ങാന്‍  യുവ സംരഭകര്‍ ശ്രമിക്കണം  മന്ത്രി ഡോ. കെ.ടി. ജലീല്‍

സാമ്പത്തിക സൂക്ഷ്മതയോടെ സംരംഭങ്ങള്‍ തുടങ്ങാന്‍  യുവ സംരഭകര്‍ ശ്രമിക്കണം  മന്ത്രി ഡോ. കെ.ടി. ജലീല്‍

സാമ്പത്തിക സൂക്ഷ്മതയോടെ സംരംഭങ്ങള്‍ തുടങ്ങാന്‍  യുവ സംരഭകര്‍ ശ്രമിക്കണം  മന്ത്രി ഡോ. കെ.ടി. ജലീല്‍

    തിരൂര്‍ കോരങ്ങത്ത് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല അധ്യക്ഷത വഹിച്ചു. ''സംരംഭം എല്ലാവര്‍ക്കും'' എന്ന ആശയവുമായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മികച്ച സംരംഭകത്വ ആശയങ്ങളുള്ള വര്‍ക്കായി നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ഭാഗമായാണ് നൂതന ആശയങ്ങളുള്ള നവ സംരംഭകരെ കണ്ടെത്തുന്നതിനും

എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ എക്സാമിനേഷന്‍ മാനേജ്‌മന്റ്‌ കമ്മിറ്റി രൂപികരിച്ചതുമായി ഉയര്‍ന്നുവന്ന ആരോപണത്തിന്റെ വിശദീകരണം

അദാലത്തുമായി ബന്ധപെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ വസ്തുതകള്‍

അദാലത്തുമായി ബന്ധപെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ വസ്തുതകള്‍

എം .ജി സര്‍വകലാശാലയില്‍ നടന്ന അദലാലത്തുമായി ബന്ധപെട്ട്  ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ   വസ്തുതകള്‍  ശ്രദ്ധയില്‍പ്പെടുത്തുന്നു Press Release_17.10.2019

Skip to content