Loading

Category: Initiatives

46 posts

റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020

റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020

ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ അസാപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ ഏറ്റവും വലിയ ഹാക്കത്തോണ്‍ മത്സരം 'റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020' സംഘടിപ്പിക്കുന്നു. ദൈന്യംദിന ജീവിതത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നൂതന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ സ്വയം പ്രശ്ന പരിഹാരത്തിനുള്ള മാനസികനില ആളുകളില്‍ ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ

കുട്ടികളുടെ 12-ാംമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് മൂന്നിന്

കുട്ടികളുടെ 12-ാംമത് ജൈവവൈവിധ്യ കോണ്‍ഗ്രസ് മൂന്നിന്

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ കോണ്‍ഗ്രസിന്‍റെ 12-ാം പതിപ്പ് ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം വളളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തില്‍ നടക്കും. സംസ്ഥാനത്തെ വിവിധ സ്കളൂകളില്‍ നിന്നും 300 പരം വിദ്യാര്‍ത്ഥികളും 100ല്‍ പരം അധ്യാപകരും പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക ജൈവവൈവിധ്യവും എന്നതാണ് കോണ്‍ഗ്രസിന്‍റെ മുഖ്യപ്രതിപാദ്യ വിഷയം.

ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണം -മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണം -മുഖ്യമന്ത്രി

യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻറ് ഇൻസ്ട്രമെന്റേഷൻ ബ്ലോക്കിന്റെ നിർമാണത്തിന് തുടക്കമായി ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥിതിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻറ് ഇൻസ്ട്രമെന്റേഷൻ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കുട്ടികൾ

വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീല്‍

വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീല്‍

ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ ടി ജലീല്‍. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തമായിരുന്നില്ലെങ്കില്‍, ഇതരസംസ്ഥാനങ്ങള്‍ക്ക് സമാനമായ സ്ഥിതിയില്‍ കേരളം മാറിയേനെ. അതില്‍ നിന്ന് വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്ന് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റല്‍ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ. കെ.ടി ജലീല്‍

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റല്‍ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ. കെ.ടി ജലീല്‍

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഗോള്‍ഡന്‍ ജൂബിലി കമ്പ്യൂട്ടേഷനല്‍ സയന്‍സസ് സെന്ററിന്റെയും ഏകീകൃത ലൈബ്രറി മാനേജ്‌മെന്റ്, ഓപ്പണ്‍ സോഴ്‌സ് ഡിസ്‌ക്കവറി സംവിധാനങ്ങളുടെയും വിദ്യാര്‍ത്ഥി  വികസന വെബ് പോര്‍ട്ടലുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വളര്‍ച്ചയുടെ വഴിയില്‍- മന്ത്രി കെ.ടി. ജലീല്‍

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വളര്‍ച്ചയുടെ വഴിയില്‍- മന്ത്രി കെ.ടി. ജലീല്‍

കോട്ടയം തെക്കുംതലയിലെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍റ് ആര്‍ട്സ് വളര്‍ച്ചയുടെ വഴിയിലാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ബാച്ചിന്‍റെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാരംഭ ഘട്ടത്തിലെ പരിമിതികളില്‍നിന്നും സ്ഥാപനം ഏറെ മുന്നോട്ടു പോയിരിക്കുന്നു.വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുംവിധത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍

തൊഴിലിടങ്ങളിലെ ലിംഗസമത്വം സുപ്രധാനമെന്ന് മന്ത്രി കെ. ടി. ജലീൽ

തൊഴിലിടങ്ങളിലെ ലിംഗസമത്വം സുപ്രധാനമെന്ന് മന്ത്രി കെ. ടി. ജലീൽ

*ശില്പശാല ഡോ. മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെ ലിംഗസമത്വം സംബന്ധിച്ച് അസാപിന്റെ നേതൃത്വത്തിൽ എൻഹാൻസിംഗ് ജൻഡർ ഇക്വിറ്റി ഇൻ എംപ്ലോയ്മെന്റ് ആന്റ് ബിസിനസ് ഇൻ കേരള എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച ശില്പശാല പ്രശസ്ത നർത്തകി

പ്രളയ പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കും – മന്ത്രി ഡോ. കെ.ടി ജലീല്‍

പ്രളയ പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കും – മന്ത്രി ഡോ. കെ.ടി ജലീല്‍

  പ്രളയ ബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പ്രളയ പുനരധിവാസവും മഴക്കെടുതികളും സംബന്ധിച്ച് ഉന്നത തല ഉദ്യോഗസ്ഥരുമായി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടത്തിയ യോഗത്തിന് ശേഷം മാധ്യങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പുനരധിവാസം ആവശ്യമായവര്‍ക്ക് അവ ലഭ്യമാകുന്നത്

ദേശീയവിദ്യാഭ്യാസ നയം; വിയോജിപ്പുകള്‍ കേന്ദ്രത്തെ അറിയിക്കും- ഡോ.കെ.ടി ജലീല്‍

ദേശീയവിദ്യാഭ്യാസ നയം; വിയോജിപ്പുകള്‍ കേന്ദ്രത്തെ അറിയിക്കും- ഡോ.കെ.ടി ജലീല്‍

ദേശീയവിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വിയോജിപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ 'ദേശീയവിദ്യാഭ്യാസ നയം എന്ത് ? എങ്ങനെ ? ' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശങ്കാജനകമായ ചില നിര്‍ദേശങ്ങള്‍ കരട് വിദ്യാഭ്യസ

പരീക്ഷാ സംവിധാനം ആധുനീകരിക്കും: മന്ത്രി കെ.ടി.ജലീൽ

പരീക്ഷാ സംവിധാനം ആധുനീകരിക്കും: മന്ത്രി കെ.ടി.ജലീൽ

സർവകലാശാലകളിൽ നിന്ന് കോളേജുകൾക്ക് നൽകുന്ന ഉത്തരകടലാസ്സുകളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിനുളള സോഫ്റ്റ്‌വെയർ അടിയന്തിരമായി വികസിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ സർവകലാശാലകൾക്ക് നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവർത്തിക്കുന്ന സർവകലാശാലകളിലെ പി.വി.സി, പരീക്ഷാ ചുമതലയുളള സിൻഡിക്കേറ്റ് മെമ്പർ, പരീക്ഷാ കൺട്രോളർ എന്നിവരുമായി

Skip to content