ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ ടി ജലീല്‍. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തമായിരുന്നില്ലെങ്കില്‍, ഇതരസംസ്ഥാനങ്ങള്‍ക്ക് സമാനമായ സ്ഥിതിയില്‍ കേരളം മാറിയേനെ. അതില്‍ നിന്ന് വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്ന് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ