Loading

Tag: മന്ത്രി ഡോ. കെ.ടി ജലീല്‍

36 posts

വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീല്‍

വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളം : മന്ത്രി കെ ടി ജലീല്‍

ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ ടി ജലീല്‍. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തമായിരുന്നില്ലെങ്കില്‍, ഇതരസംസ്ഥാനങ്ങള്‍ക്ക് സമാനമായ സ്ഥിതിയില്‍ കേരളം മാറിയേനെ. അതില്‍ നിന്ന് വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്ന് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ

കേരളം കുതിക്കാനൊരുങ്ങുന്നു, റീബൂട്ട് കേരള ഹാക്കത്തോണിലൂടെ

കേരളം കുതിക്കാനൊരുങ്ങുന്നു, റീബൂട്ട് കേരള ഹാക്കത്തോണിലൂടെ

വിദ്യാർത്ഥികൾക്ക് സുവർണാവസരങ്ങളുമായി ഹാക്കത്തോണുകൾ. ഉന്നത വ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍“ഹാക്കത്തോൺ” എന്ന വാക്ക് എല്ലാവർക്കും സുപരിചിതമായിരിക്കില്ല. അതേസമയം, വിവിധ വിദേശരാജ്യങ്ങളും മുൻനിര വ്യവസായ സ്ഥാപനങ്ങളും അവരുടെ റിക്രൂട്ട്മെന്റ് പ്രോസസ്സിലും ഭരണനിർവ്വഹണത്തിനും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് ഹാക്കത്തോണുകൾ. ഹാക്കത്തോൺ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് കമ്പ്യൂട്ടർ ഉപയോഗിച്ചു സങ്കീർണ്ണമായ കോഡിങ് വഴി ചെയ്യുന്ന ഹാക്കിങ് ആണ്.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റല്‍ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ. കെ.ടി ജലീല്‍

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റല്‍ സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ. കെ.ടി ജലീല്‍

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഗോള്‍ഡന്‍ ജൂബിലി കമ്പ്യൂട്ടേഷനല്‍ സയന്‍സസ് സെന്ററിന്റെയും ഏകീകൃത ലൈബ്രറി മാനേജ്‌മെന്റ്, ഓപ്പണ്‍ സോഴ്‌സ് ഡിസ്‌ക്കവറി സംവിധാനങ്ങളുടെയും വിദ്യാര്‍ത്ഥി  വികസന വെബ് പോര്‍ട്ടലുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സൂക്ഷ്മതയോടെ സംരംഭങ്ങള്‍ തുടങ്ങാന്‍  യുവ സംരഭകര്‍ ശ്രമിക്കണം  മന്ത്രി ഡോ. കെ.ടി. ജലീല്‍

സാമ്പത്തിക സൂക്ഷ്മതയോടെ സംരംഭങ്ങള്‍ തുടങ്ങാന്‍  യുവ സംരഭകര്‍ ശ്രമിക്കണം  മന്ത്രി ഡോ. കെ.ടി. ജലീല്‍

സാമ്പത്തിക സൂക്ഷ്മതയോടെ സംരംഭങ്ങള്‍ തുടങ്ങാന്‍  യുവ സംരഭകര്‍ ശ്രമിക്കണം  മന്ത്രി ഡോ. കെ.ടി. ജലീല്‍

    തിരൂര്‍ കോരങ്ങത്ത് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല അധ്യക്ഷത വഹിച്ചു. ''സംരംഭം എല്ലാവര്‍ക്കും'' എന്ന ആശയവുമായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മികച്ച സംരംഭകത്വ ആശയങ്ങളുള്ള വര്‍ക്കായി നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ഭാഗമായാണ് നൂതന ആശയങ്ങളുള്ള നവ സംരംഭകരെ കണ്ടെത്തുന്നതിനും

എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ എക്സാമിനേഷന്‍ മാനേജ്‌മന്റ്‌ കമ്മിറ്റി രൂപികരിച്ചതുമായി ഉയര്‍ന്നുവന്ന ആരോപണത്തിന്റെ വിശദീകരണം

അദാലത്തുമായി ബന്ധപെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ വസ്തുതകള്‍

അദാലത്തുമായി ബന്ധപെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ വസ്തുതകള്‍

അദാലത്തുമായി ബന്ധപെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ വസ്തുതകള്‍

  PRess Release_17.10.2019  

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വളര്‍ച്ചയുടെ വഴിയില്‍- മന്ത്രി കെ.ടി. ജലീല്‍

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വളര്‍ച്ചയുടെ വഴിയില്‍- മന്ത്രി കെ.ടി. ജലീല്‍

കോട്ടയം തെക്കുംതലയിലെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍റ് ആര്‍ട്സ് വളര്‍ച്ചയുടെ വഴിയിലാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ബാച്ചിന്‍റെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാരംഭ ഘട്ടത്തിലെ പരിമിതികളില്‍നിന്നും സ്ഥാപനം ഏറെ മുന്നോട്ടു പോയിരിക്കുന്നു.വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുംവിധത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍

മിനിസ്റ്റേഴ്‌സ് അവാര്‍ഡ് : മന്ത്രി ഡോ.കെ .ടി ജലീല്‍  ഉദ്ഘാടനം ചെയ്തു

മിനിസ്റ്റേഴ്‌സ് അവാര്‍ഡ് : മന്ത്രി ഡോ.കെ .ടി ജലീല്‍  ഉദ്ഘാടനം ചെയ്തു

തവനൂര്‍ നിയോജകമണ്ഡലത്തിലെ 2018-19 അധ്യയനവര്‍ഷത്തില്‍ പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനായി സംഘടിപ്പിച്ച മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അഭിരുചികളെ മനസ്സിലാക്കിയാണ് തുടര്‍വിദ്യഭ്യാസം നല്‍കേണ്ടതെന്നും ഭാവിയില്‍ എന്താകണമെന്ന ആഗ്രഹമാണ് നമ്മെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതെന്നും

തൊഴിലിടങ്ങളിലെ ലിംഗസമത്വം സുപ്രധാനമെന്ന് മന്ത്രി കെ. ടി. ജലീൽ

തൊഴിലിടങ്ങളിലെ ലിംഗസമത്വം സുപ്രധാനമെന്ന് മന്ത്രി കെ. ടി. ജലീൽ

*ശില്പശാല ഡോ. മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെ ലിംഗസമത്വം സംബന്ധിച്ച് അസാപിന്റെ നേതൃത്വത്തിൽ എൻഹാൻസിംഗ് ജൻഡർ ഇക്വിറ്റി ഇൻ എംപ്ലോയ്മെന്റ് ആന്റ് ബിസിനസ് ഇൻ കേരള എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച ശില്പശാല പ്രശസ്ത നർത്തകി

പ്രളയ പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കും – മന്ത്രി ഡോ. കെ.ടി ജലീല്‍

പ്രളയ പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കും – മന്ത്രി ഡോ. കെ.ടി ജലീല്‍

  പ്രളയ ബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. പ്രളയ പുനരധിവാസവും മഴക്കെടുതികളും സംബന്ധിച്ച് ഉന്നത തല ഉദ്യോഗസ്ഥരുമായി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടത്തിയ യോഗത്തിന് ശേഷം മാധ്യങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പുനരധിവാസം ആവശ്യമായവര്‍ക്ക് അവ ലഭ്യമാകുന്നത്

Skip to content