ഐഎച്ച്ആർഡിക്ക് പുതിയ യൂട്യൂബ് ചാനൽ
ആധുനിക സാങ്കേതിക വിദ്യയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) ടെക്‌മൈൻഡ്‌സ് യുട്യൂബ് ചാനൽ തുടങ്ങി. വിദ്യാഭ്യാസത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന ജനറേറ്റീവ് എ.ഐ സംബന്ധിച്ച വിവരങ്ങൾ ചാനലിലൂടെ ലഭ്യമാക്കും.