Forming an art team of transgender individuals

ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാ ടീം രൂപീകരിക്കുന്നു

ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗാത്മകത , പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവർക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകി സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമവുമായി ചേർന്ന് ഒരു കലാ ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി യോഗ്യരായ അപേക്ഷകരിൽ നിന്നും കലാ പ്രതിഭകളെ തെരെഞ്ഞെടുക്കുന്നതിനായി 2024 ഡിസംബർ 2 -മത് തീയതി തിങ്കൾ ആഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ ഗുരു ഗോപിനാഥ് നടനഗ്രാമം ദേശീയ നൃത്ത മ്യൂസിയത്തിൽ ഓപ്പൺ ഓഡീഷൻ സംഘടിപ്പിക്കുന്നു. കൂടാതെ
2024 ഡിസംബർ 5 നു എറണാകുളത്തും സംഘടിപ്പിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് 6235 125 321 , 8547913916