പ്രവേശന പരീക്ഷ നടപടിക്രമങ്ങൾ: മാന്വലുകൾ പ്രകാശനം ചെയ്തു
വിവിധ പ്രവേശന പരീക്ഷകളുടെ കേന്ദ്രീകൃത അലോട്മെന്റ് നടപടിക്രമങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങളും പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളുമുൾപ്പെടുത്തി പ്രവേശന പരീക്ഷാ കമ്മിഷണർ ഓഫീസ് മാന്വൽ പുറത്തിറക്കി.ഡിപ്പാർട്ട്മെന്റ് പരീക്ഷകളും അലോട്ട്മെന്റ് സംവിധാനങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയർ യൂസർ മാന്വലിന്റെ പ്രകാശനവും നിർവ്വഹിച്ചു.