സംസ്ഥാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പുനരധിവാസകേന്ദ്രം – ‘പ്രിയ ഹോം’ ഉദ്‌ഘാടനത്തിന് സജ്ജമായി.

കൊട്ടാരക്കര വെളിയം കായിലയിൽ നിർമ്മിച്ച ക്ഷേമസ്ഥാപനം ജൂലൈ 26 ന് രാവിലെ 11 മണിക്ക് തുറന്നു കൊടുക്കും.