A new study block was opened at Mar Ivanios

തിരുവനന്തപുരത്ത് മാർ ഇവാനിയോസ് കോളേജിൽ സംസ്ഥാനസർക്കാർ റൂസ ഫണ്ട് ചിലവഴിച്ച് നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് തുറന്നുകൊടുത്തു.