ഭിന്നശേഷിസൗഹൃദ കേരളത്തിന് സർക്കാരിന്റെ മറ്റൊരു കൈത്താങ്ങു കൂടി
സ്വന്തം സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ വഴി 15000 രൂപവരെ സബ്സിഡി നൽകുകയാണ്. മാനദണ്ഡങ്ങളോടെയാണ് സബ്സിഡി അനുവദിക്കുക. എട്ടു […]