എല്ലാ സർവകലാശാലകളിലും ആർത്തവാവധി; 60 ദിവസത്തെ പ്രസവാവധിയും
എല്ലാ സർവകലാശാലകളിലും ആർത്തവാവധി പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ്. ആർത്തവദിനങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന കോളേജ് വിദ്യാർഥിനികൾക്ക് ഓരോ സെമസ്റ്ററിലും ആകെ ആവശ്യമായ ഹാജർ നിലയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകും. […]