പരീക്ഷ തീർന്ന് പിറ്റേന്ന് ഫലം;എം ജി സർവ്വകലാശാല മാതൃക

അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. […]

കേരളചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന നാല് സുപ്രധാന നിയമനിർമ്മാണങ്ങൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പിൻ്റെ മുൻകയ്യിൽ പൂർത്തിയാക്കി 

വയോജനതയ്ക്ക് നൽകേണ്ട സാമൂഹികപരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യൽ ഈ സർക്കാരിന്റെ ഏറ്റവുമാദ്യത്തെ പരിഗണനകളിൽ ഒന്നായിരുന്നു. അതിനാവശ്യമായ കാലോചിതമായ നയങ്ങളും സംവിധാനങ്ങളും  രൂപപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് സാമൂഹ്യനീതി […]

രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമ്മീഷൻ; പുതിയ യുഗത്തിന്റെ തുടക്കമാകും

രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി […]

‘വർണ്ണപ്പകിട്ട് 2025’ മാർച്ച് 16, 17 തീയ്യതികളിലായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽവെച്ച് സംഘടിപ്പിയ്ക്കുന്നു

ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും, കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ സംസ്ഥാന കലോത്സവം ‘വർണ്ണപ്പകിട്ട് 2025’ മാർച്ച് 16, 17 […]

സർവ്വകലാശാലാനിയമ ഭേദഗതി ബില്ലിന്റെ വിശാല ലക്ഷ്യങ്ങളെ തമസ്‌കരിക്കാനാണ് വ്യാജപ്രചാരണം നടത്തുന്നത് 

സർവ്വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് തടസ്സമാണെന്നു കണ്ടാണ് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകളുടെ ശുപാർശ പ്രകാരം സർവ്വകലാശാലാ നിയമ ഭേദഗതി ബിൽ […]

ആശ്വാസകിരണം: പത്തുകോടി രൂപ കൂടി ഗുണഭോക്താക്കളിലേക്ക്

ആശ്വാസകിരണം പദ്ധതിയുടെ നടത്തിപ്പിനായി പത്തുകോടി രൂപ റിലീസ് ചെയ്യാൻ അനുമതി നൽകി ഉത്തരവായി. ഈ തുക അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കാൻ അടിയന്തിര നടപടി സ്വികരിച്ചിട്ടുണ്ട്. […]

ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് : റീൽസ് മത്സരവിജയികളെ പ്രഖ്യാപിച്ചു

ജനുവരി 14, 15 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വീഡിയോ / റീൽസ് മത്സരത്തിലെ വിജയികളെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ […]

അനന്യം ഒരുങ്ങുന്നു

ട്രാന്‍സ്ജെന്‍ഡർ കലാസംഘത്തിന്പരിശീലനം ജനുവരി ഒൻപത് മുതൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ രൂപീകരിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാസംഘമായ ‘അനന്യം’ പരിശീലന ക്യാമ്പ് ജനുവരി ഒമ്പതിന് ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി […]

റെക്കോഡ് വേഗത്തിൽ ഒന്നാം സെമസ്റ്റർ ഫലങ്ങൾ

റെക്കോഡ് വേഗത്തിൽ ഒന്നാം സെമസ്റ്റർ ഫലങ്ങൾ ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്ന കാലിക്കറ്റ് അടക്കം സംസ്ഥാനത്തെ എല്ലാ മുൻനിര സർവ്വകലാശാലകളും സർക്കാർ നിർദ്ദേശിച്ച സമയക്രമത്തിനും മുമ്പേ ഒന്നാം സെമസ്റ്റർ […]

സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനം

കേരള സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ […]