സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2023ന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു.  ഈ സാമ്പത്തിക വർഷം ഇരുപത് […]

ഭിന്നശേഷി ആനുകൂല്യങ്ങൾക്ക് ഇനി യുഡിഐഡി ആധികാരിക രേഖ

സംസ്ഥാനത്ത് ഭിന്നശേഷി ക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി) നിയമപ്രകാരമുള്ള വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ആധികാരികരേഖയാക്കി ഉത്തരവിറക്കി. ഭിന്നശേഷി അവകാശനിയമ പ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും […]

ഭിന്നശേഷിസൗഹൃദ കേരളത്തിന് സർക്കാരിന്റെ മറ്റൊരു കൈത്താങ്ങു കൂടി..

സ്വന്തം സ്കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ വഴി 15000 രൂപവരെ സബ്സിഡി നൽകുകയാണ്. മാനദണ്ഡങ്ങളോടെയാണ് സബ്സിഡി അനുവദിക്കുക. എട്ടു […]

സംസ്ഥാന എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാർ ഒന്നാം റാങ്കും (സ്കോർ 600 ൽ 583.6440) കോട്ടയം സ്വദേശി ആഷിക് […]

വയോമിത്രം പദ്ധതിയ്ക്ക് ഈ വർഷവും 27.5 കോടി

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് ഈ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 27.5 കോടി രൂപ അനുവദിച്ചു. നഗരസഭകളുമായി ചേർന്നുകൊണ്ട് […]

2021 – കൈരളി റിസർച്ച് പുരസ്‌ക്കാരം: ജൂൺ 8 ന് സമ്മാനിക്കും

ഗവേഷണരംഗത്തെ കേരളീയരായ പ്രഗൽഭരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2021 ലെ കൈരളി റിസർച്ച് പുരസ്‌ക്കാരങ്ങൾ ജൂൺ 8 വ്യാഴാഴ്ച വിതരണം ചെയ്യും. രാവിലെ 10 മണിക്ക് […]

“കരുതലും കൈത്താങ്ങും” അദാലത്ത് മെയ് 15 മുതൽ 26 വരെ

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ നടക്കുന്ന “കരുതലും കൈത്താങ്ങും” പരാതിപരിഹാര അദാലത്ത് തൃശ്ശൂർ ജില്ലയിൽ മെയ് 15 മുതൽ 26 വരെ നടക്കും. തൃശ്ശൂരിൽ […]

  കോളേജുകൾക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകൾ നിലവിൽ വരുന്നു. ഇതിനായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി ഉൾച്ചേർത്തുകൊണ്ടാണ് ടൂറിസം ക്ലബ് […]

ഉന്നത വിദ്യാഭ്യാസ കരിക്കുലം പരിഷ്ക്കരണവുമായി ബന്ധപ്പെട്ട രണ്ടു ദിവസത്തെ കരിക്കുലം ശില്പശാല ഏപ്രിൽ മൂന്നിന്

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കരിക്കുലം പരിഷ്ക്കരണവുമായി ബന്ധപ്പെട്ട രണ്ടു ദിവസത്തെ കരിക്കുലം ശില്പശാല ഏപ്രിൽ മൂന്നിന് രാവിലെ തിരുവനന്തപുരം ഐ എം ജി യിൽ ആരംഭിക്കും. കരിക്കുലം […]