ട്രാൻസ്‌ജെൻഡർ ധനസഹായത്തിന് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നടപ്പിലാക്കി വരുന്ന വിവിധ ധനസഹായ പദ്ധതികൾക്കുള്ള അപേക്ഷകൾ വകുപ്പിന്റെ സുനീതി പോർട്ടൽ വഴി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകൾ, […]

ലഹരിമുക്ത ക്യാമ്പസ്: മികച്ച പ്രചാരണത്തിന് പുരസ്ക്കാരം

ലഹരിമുക്ത കേരളത്തിനായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന ബോധവത്ക്കരണ പ്രചാരണ പരിപാടികൾക്ക് സംസ്ഥാനതലത്തിൽ പുരസ്ക്കാരം നൽകും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലും കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലും […]

ഭിന്നശേഷി പുരസ്കാരം-2022ന് അപേക്ഷ ക്ഷണിച്ചു; ഇരുപത് മേഖലകളിൽ പുരസ്‌കാരങ്ങൾ

ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭിന്നശേഷി പുരസ്കാരം-2022ന് ഇപ്പോൾ അപേക്ഷിക്കാം. മേഖലയുമായി ബന്ധപ്പെട്ട പരമാവധി പേരുടെ നാമനിർദ്ദേശങ്ങൾ പുരസ്‌കാരപരിഗണനക്ക് എത്തിക്കാം. ഒക്ടോബർ പത്താണ് നാമനിർദ്ദേശം […]

സാമൂഹ്യനീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി അവാർഡ് നോമിനേഷൻ ക്ഷണിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2022 നൽകുവാൻ നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിൽ […]

ഉന്നതവിദ്യാഭ്യാസ പരിഷ്കരണം: കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ടുകൾ വെബ്സൈറ്റിൽ

ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സമഗ്രപരിഷ്കരണങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച കമ്മീഷനുകൾ സമർപ്പിച്ച മൂന്ന് ഇടക്കാല റിപ്പോർട്ടുകളും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റിപ്പോർട്ടുകൾക്ക് www.kshec.kerala.gov.in എന്ന […]

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ഉറപ്പാക്കും

സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും യുണീക്ക് ഡിസബിലിറ്റി ഐഡൻടിറ്റി (യു ഡി ഐ ഡി ) കാർഡ് നല്‍കും. തിരിച്ചറിയൽ കാർഡ് വിതരണത്തിനായി നടത്തിയ പ്രത്യേക ഡ്രൈവിൽ 1.26 […]

മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ‘പ്രിയ ഹോം’

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിൽ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി, ‘പ്രിയ ഹോം’   കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വെളിയം കായിലയിലാണ് ‘പ്രിയ […]

മികവിന്റെ ദീപ്തിയിൽ കേരളസർവ്വകലാശാല

നാഷണൽ അസസ്മെന്റ് അൻഡ്‌ അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) അക്രഡിറ്റേഷനിൽ, ഉന്നതപദവിയായ A++ ഗ്രേഡ് നേടി കേരള സർവ്വകലാശാല.3.67 പോയിന്റുകളോടെയാണ് കേരള സർവ്വകലാശാല A++ ഗ്രേഡ് നേടിയത്. 1994-ൽ […]