13.2 കോടി രൂപയുടെ ബഹുനില മന്ദിരങ്ങൾ പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം നെടുമങ്ങാടുള്ള സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലും സർക്കാർ പോളിടെക്നിക് കോളേജിലും നിർമ്മാണം പൂർത്തീകരിച്ച ബഹുനില മന്ദിരങ്ങൾ സമൂഹത്തിനായി തുറന്നു കൊടുത്തു. അത്യാധുനിക സൗകര്യങ്ങളോടെ, ടെക്നിക്കൽ ഹൈസ്കൂളിൽ 6 […]