ശാസ്ത്രസാങ്കേതിക മ്യൂസിയത്തെ വിദ്യാർഥി പ്രിയമാക്കാൻ സൈറ്റക്
ശാസ്ത്ര പഠനാവസരങ്ങൾ കൂടുതൽ വിദ്യാർഥികളിൽ എത്തിക്കുകയെന്ന ഉദ്ദേശത്തോടെ സൈറ്റക് (സയന്റിഫിക് ടെമ്പർമെന്റ് ആന്റ് അവയർനസ്സ്) ക്യാമ്പയിന് തുടക്കമായി. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് 3 മാസം നീളുന്ന സ്കൂൾ […]