മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും
മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. പ്രളയത്തിൽ തകർന്ന സർക്കാർ ആർട്സ് കോളേജ് പുനർ നിർമ്മിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. 2018 ലെ […]
Minister for Higher Education & Social Justice
Government of Kerala
മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. പ്രളയത്തിൽ തകർന്ന സർക്കാർ ആർട്സ് കോളേജ് പുനർ നിർമ്മിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. 2018 ലെ […]
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വയനാട് പ്രവർത്തിക്കുന്ന ഹയർ എഡുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ കൽപറ്റ […]
ക്ഷേമ മന്ദിരങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ബിരുദ കോഴ്സുകളിൽ സംവരണം ഏർപ്പെടുത്തും മദർ തെരേസയുടെ ജൻമദിനത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിൻ്റെയും ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച […]
ഉദ്യമ 1.0. പ്രീ-കോൺക്ലേവ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രീ-കോൺക്ലേവ് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. രാജീവ്‌ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാമ്പാടിയിൽ വച്ച് നടന്ന പരിപാടി […]
ഉരുൾപ്പൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവ്വകലാശാലയുടെ ‘ആപ്പ്’ മണ്ണിന്റെ കനവും പ്രദേശത്തിന്റെ നിരപ്പും കണക്കിലാക്കി അവിടെ എത്ര മഴ പെയ്താൽ ഉരുൾപ്പൊട്ടലുണ്ടാകാമെന്ന് കണക്കാക്കുന്ന ‘ആപ്പി’ന് കേരള സർവ്വകലാശാല […]
വിജയാമൃതം പദ്ധതിയിൽ അപേക്ഷിക്കാം സാമൂഹ്യനീതി വകുപ്പ് 2023-24 അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ […]
വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചേര്‍ത്തുനിര്‍ത്തും ദുരന്തബാധിത മേഖലയിലെ വയോജനങ്ങക്കും ഭിന്നശേഷിക്കാര്‍ക്കും എല്ലാവിധ പിന്തുണയും സംരക്ഷണവും ഉറപ്പാക്കും. വയോജനങ്ങള്‍ക്ക് വയോരക്ഷാ പദ്ധതി പ്രകാരവും ഭിന്നശേഷിക്കാര്‍ക്ക് പരിരക്ഷ പദ്ധതി പ്രകാരവും സുരക്ഷ […]
വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നേരിട്ടോ അല്ലാതെയോ ദുരന്തത്തിന് ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഡോ. […]
വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു ഈ വർഷത്തെ സംസ്ഥാന വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. വയോജന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്കും മികച്ച പ്രവർത്തനം […]
വയനാടിന്റെ കണ്ണീരൊപ്പാൻ എൻ എസ് എസ് ; 150 വീടുകൾ പണിതുനൽകും വയനാടിന്റെ കണ്ണീരൊപ്പാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കർമ്മരംഗത്തുള്ള നാഷണൽ സർവീസ് സ്‌കീം ദുരന്തബാധിതരുടെ പുനരധിവാസത്തിലും കൈത്താങ്ങേകുകയാണ്. […]