അപേക്ഷ നൽകേണ്ട അവസാന തിയ്യതി ഫെബ്രുവരി 10 വരെ നീട്ടിയിരിക്കുകയാണ്.
ഏറ്റവും അർഹരായ ഭിന്നശേഷിപ്രതിഭകളിലേക്ക് ഈ സന്ദേശം എത്താൻ സഹായിക്കുക.
സംഗീതം, നൃത്തം, ചിത്രരചന, പെയ്ന്റിങ്, വീഡിയോഗ്രഫി, മിമിക്രി എന്നീ മേഖലകളിൽ കഴിവുതെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കു വേണ്ടിയാണിത്.
#TalentSearchforYouthwithDisabilities
#SocialJustice
#KSSM
#KDISC