The Board of Directors of the State Disability Welfare Corporation has been reorganized

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു
——————————-

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവായി.
ശ്രീമതി. ജയഡാളി എം. വി. ആയിരിക്കും പുതിയ ചെയർപേഴ്‌സൺ.

ശ്രീ. ഒ വിജയൻ, ശ്രീ.ഗിരീഷ്. കെ, ശ്രീ.ചാരുമ്മൂട് പുരുഷോത്തമൻ എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.

സാമൂഹ്യനീതി വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീമതി. ശ്രീകല. എസ് ഔദ്യോഗിക അംഗമായിരിക്കും.