Chief Ministers Nava Kerala Post Doctoral Fellowship

ചീഫ് മിനിസ്റ്റേഴ്സ് നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്

ചീഫ് മിനിസ്റ്റേഴ്സ് നവ കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ചീഫ് മിനിസ്റ്റേഴ്സ് […]

തരിശുരഹിത പൂമംഗലം

പതിനേഴുവർഷം തരിശുകിടന്ന പാടശേഖരത്തിൽ പുഞ്ചകൃഷിയിറക്കാൻ തീരുമാനിച്ച ഇരിങ്ങാലക്കുട എടക്കുളം പടിഞ്ഞാറേ പാടശേഖര സംഘത്തിന്റെ ഉദ്യമത്തിൽ പങ്കാളിയാകാനായി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ വിവിധ തലങ്ങളിലെ പരിശ്രമങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളും ഇതുപോലെയുള്ള […]

എത്ര വേഗത്തിൽ അസ്‌തമിച്ചേനെ നാം

എത്തിയേടത്ത് ഇരുന്നിരുന്നെങ്കിൽ എത്ര വേഗത്തിൽ അസ്‌തമിച്ചേനെ നാം! *എത്ര വേഗത്തിൽ* (ഒ പി സുരേഷ്) എത്തിയേടത്തിരുന്നിരുന്നെങ്കിൽ എത്ര വേഗത്തിലസ്‌തമിച്ചേനെ നാം. തൊട്ടടുത്തതാം ലക്ഷ്യത്തിലേക്കഴ- ലൊട്ടുമില്ലാതെ പായുന്ന ജീവിതം […]

Muriyad panchayat with high plan to fly high

ഉയരങ്ങളിലേക്ക് പറന്നുയരാൻ ഉയരെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ച് മുരിയാട് പഞ്ചായത്തിൻ്റെ ഉയരെ. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ഓൺലൈൻ മത്സര പരീക്ഷാ പദ്ധതി ഉയരെ കൈറ്റ്സ് ഫൗണ്ടേഷൻ […]

ഉന്നതവിദ്യാഭ്യാസ ശാക്തീകരണശില്പശാല -ഇതൊരു തുടക്കം മാത്രമാണ്

ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടാവേണ്ട സർവ്വതലസ്പർശിയായ മാറ്റങ്ങൾ ചർച്ചചെയ്താണ് ഉന്നതവിദ്യാഭ്യാസ ശാക്തീകരണശില്പശാല പിരിഞ്ഞിരിക്കുന്നത്. നിലവിൽ നമുക്കുള്ള ശക്തിദൗർബല്യങ്ങളെല്ലാം വിലയിരുത്തി. ഇതൊരു തുടക്കം മാത്രമാണ്. എൽഡിഎഫ് പ്രകടനപത്രികയിലും കഴിഞ്ഞ സംസ്ഥാനബജറ്റിലും മുന്നോട്ടുവച്ച, […]

The beginning of the Higher Education Empowerment Workshop

ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാലയ്ക്ക് തുടക്കമായി

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉറച്ച ഒരു സന്ദേശത്തോടെയാണ് ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാലയ്ക്ക് തുടക്കമായിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾക്ക് സാമ്പത്തിക പരാധീനതകളെക്കുറിച്ചുള്ള ചിന്ത വിലങ്ങാവരുതെന്നതാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ‘നിർദ്ദേശങ്ങളിൽ സ്വപ്‌നങ്ങളും […]